1. ജാരിക്കുക

    1. ക്രി.
    2. ഭസ്മമാക്കുക
  2. ജരിക്കുക

    1. ക്രി.
    2. ജരബാധിക്കുക, തൊലി ചുളിയുക
    3. ഭക്ഷിച്ച ആഹാരസാധനങ്ങൾ ദഹിക്കുക
    4. ജീർണിക്കുക, പൊടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക