-
ജവന
- അധികം വേഗതയുള്ള
-
ജവനി
- ജവനിക
-
ജവാൻ
- യുവാവ്
- ഭടൻ
-
ജവേന
- വേഗത്തിൽ
-
ജാവന
- ജീവിതമാർഗം
-
ജീവന1
- ജീവൻ നൽകുന്ന, ജീവിപ്പിക്കുന്ന
- ഉന്മേഷം നൽകുന്ന
-
ജീവന2
- വലിയ അടപതിയൻ
- മേദ
-
ജീവൻ
- വിഷ്ണു
- ജീവാത്മാവ്
- കർണൻ
- ജീവി
- കാന്തം