1. ജിഹാദ്

    1. നാ. ഇസ്ലാം.
    2. ധർമയുദ്ധം (മതവിശ്വാസം നിലനിർത്തുന്നതിനുവേണ്ടി ഇസ്ലാമിൻറെ ശത്രുക്കളോടുള്ള യുദ്ധം. അവിശ്വാസിക്ക് എതിരായുള്ള ധർമസമരം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക