1. ജീവത്

    1. വി.
    2. ജീവനുള്ള, ജീവിക്കുന്ന
  2. ജീവത

    1. നാ.
    2. പല്ലക്ക്
    3. ആനപ്പുറത്ത് എഴുന്നള്ളിക്കാനുള്ള വിഗ്രഹം വയ്ക്കുന്ന ചട്ടക്കൂട്
  3. ജീവത്ത്

    1. നാ.
    2. ജീവനുള്ളത്, ജീവിച്ചിരിക്കുന്നത്
  4. ജീവഥ

    1. വി.
    2. ദീർഘായുസ്സുള്ള
    3. സദ്ഗുണമുള്ള
    4. ഭക്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക