1. ജീവധനം

    1. നാ.
    2. ജന്തുക്കളുടെ രൂപത്തിലുള്ള സ്വത്ത്
  2. ജീവാദാനം

    1. നാ.
    2. (ചികിത്സയിൽ) രക്തം വാർത്തുകളയൽ
    3. മോഹാലസ്യപ്പെടൽ (ബോധം നശിക്കൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക