-
ജീവവാദ്യം
- നിർമിതി ഘടന എന്നിവയുടെ സവിശേഷതയാൽ ഏറ്റവും സൂക്ഷ്മങ്ങളായ നാദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്നതും നാദഭംഗിമൂലം എക്കാലത്തും പ്രയോഗമുള്ളതുമായ വാദ്യം (വീണ, വേണു, മൃദങ്ങം എന്നിവപോലെ) ജീവരാഗങ്ങളും ജീവവാദ്യങ്ങളും (പ്രഭാതം പ്രദോഷം ഇത്യാദി) കാലഭേദം കൂടാതെ പ്രയോഗിക്കപ്പെടുന്നു