1. ജീവൻ

    1. നാ.
    2. വിഷ്ണു
    3. ജീവാത്മാവ്
    4. കർണൻ
    5. ജീവി
    6. കാന്തം
    7. പ്രാണൻ
    8. ഓജസ്സ്, ചൈതന്യം, പ്രസരിപ്പ്
    9. ചൈതന്യവത്തായ അംശം
    10. ബൃഹസ്പതി (ജ്യോതിഷത്തിൽ വ്യാഴഗ്രഹത്തിൻറെ പര്യായമായും പ്രയോഗം)
    11. (ജ്യോ.) പൂയം നക്ഷത്രം
    12. കാര്യകാരണബന്ധം
    13. സപ്തമരുത്തുക്കളിൽ ഒന്ന്. (പ്ര.) ജീവനെടുക്കുക = മരിക്കുക
  2. ജീവന1

    1. വി.
    2. ജീവൻ നൽകുന്ന, ജീവിപ്പിക്കുന്ന
    3. ഉന്മേഷം നൽകുന്ന
  3. ജീവന2

    1. നാ.
    2. വലിയ അടപതിയൻ
    3. മേദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക