1. ജീൻ

    1. നാ.
    2. ജനിതകപദാർഥത്തിൻറെ അടിസ്ഥാന ഭൗതികയുണിറ്റ്
  2. ജിന

    1. വി.
    2. ജയിക്കുന്ന
    3. പ്രായമേറിയ
  3. ജിൻ1

    1. നാ.
    2. ജിന്ന്
  4. ജിൻ2

    1. നാ.
    2. ഒരിനം മദ്യം
  5. ജീന

    1. വി.
    2. പ്രായംചെന്ന
    3. പഴയ
    4. ക്ഷീണിച്ച, ജീർണിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക