1. ജീർണിത

    1. വി.
    2. ജീർണമായിത്തീർന്ന
  2. ജീർണത

    1. നാ.
    2. വാർധക്യം
    3. പഴക്കം, പഴകിദ്രവിക്കൽ, കേടുപാടുണ്ടാകൽ
    4. (ആഹാരം) ദഹിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക