1. ജൃംഭത്

    1. വി.
    2. വർധിക്കുന്ന
    3. കോട്ടുവായിടുന്ന
    4. മൂരിനിവർക്കുന്ന
    5. വിടരുന്ന
    6. അഹങ്കരിക്കുന്ന
    7. എഴുന്നുനിൽക്കുന്ന
  2. ജൃംഭിത

    1. വി.
    2. വർധിച്ച
    3. വിടർന്ന
    4. കോട്ടുവായിട്ട, മൂരിനിവർന്ന
    5. ആലസ്യംപൂണ്ട, ക്ഷീണിച്ച
    6. അഹങ്കരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക