-
ജൃംഭിക്കുക
- ക്രി.
-
കോട്ടുവായിടുക
-
വിടരുക, വികസിക്കുക
-
എഴുന്നുനിൽക്കുക
-
വർധിക്കുക
-
മൂരിനിവർക്കുക
-
അഹങ്കരിക്കുക, മദിക്കുക