1. ജോഷണ

    1. നാ.
    2. തൃപ്തി
    3. ഇഷ്ടം
    4. തെരഞ്ഞെടുക്കൽ
  2. ജിഷ്ണു

    1. നാ.
    2. ഇന്ദ്രൻ
    3. അർജുനൻ
    4. വിഷ്ണു, കൃഷ്ണൻ
    1. വി.
    2. ജയിക്കുന്ന, ജയശീലമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക