1. ജ്യേഷ്ഠൻ

    1. നാ.
    2. ശിവൻ
    3. പരമാത്മാവ്
    4. മൂത്തസഹോദരൻ
    5. മൂത്തസഹോദരിയുടെ ഭർത്താവ്
    6. വൃദ്ധൻ
    7. ഏറ്റവും ശ്രഷ്ഠൻ
    8. ഭർത്താവിൻറെ ജ്യേഷ്ഠസഹോദരൻ
    9. ഭാര്യയുടെ മൂത്തസഹോദരിയുടെ ഭർത്താവ്
    10. പ്രായംകൊണ്ടു മൂത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക