1. ജ്യോതിഷ്മത്ത്

    1. വി.
    2. പ്രകാശിക്കുന്ന
    1. നാ.
    2. പ്രകാശിക്കുന്നത്, തിളക്കമുള്ളത്
  2. ജ്യോതിഷ്മതി

    1. നാ.
    2. ചെറുപുന്ന
    3. ഉഴിഞ്ഞ
    4. ഒരു ജന്യരാഗം
    5. ഒരു രാജ്യം
    6. ഒരു ഉപനിഷത്ത്
    7. ഒരു പ്രബന്ധം
    8. നക്ഷത്രങ്ങളെക്കൊണ്ടോ നിലാവുകൊണ്ടോ പ്രകാശിക്കുന്ന രാത്രി
    9. ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക