1. ജ്യോതിസ്സ്

    1. നാ.
    2. ചന്ദ്രൻ
    3. വിഷ്ണു
    4. അഗ്നി
    5. മിന്നാമിനുങ്ങ്
    6. സൂര്യൻ
    7. മിന്നൽ
    8. നക്ഷത്രം
    9. ബുദ്ധി
    10. ഗ്രഹം
    11. തേജസ്സ്
    12. പ്രകാശിക്കുന്ന വസ്തു
    13. കൃഷ്ണമണിയുടെ മധ്യത്തിലുള്ള ബിന്ദു
    14. ബ്രഹ്മചൈതന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക