1. തറുക

    Share screenshot
    1. മുണ്ട് അരയിൽ ചുറ്റി ഒരറ്റം കാലുകൾക്കിടയിൽക്കൂടി പിന്നിലേയ്ക്കെടുത്ത് ചൊരുകുക
    2. വാല് കാലുകൾക്കിടയിൽ തഴ്ത്തുക (നായെന്നപോലെ)
    3. ഒതുങ്ങിക്കൂടുക
    4. കിനിയുക (ജലമെന്നപോലെ)
  2. താറുക

    Share screenshot
    1. അയയുക
    2. മെലിയുക
    3. (താത്കാലികമായി) നിന്നുപോവുക
    4. തണുക്കുക, ശമിക്കുക
    5. വീഴ്ചവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക