1. തലകം

    1. നാ.
    2. ഒരിനം ഉപ്പ്
    3. വലിയകുളം
    4. ചെറിയകലം (കളിമണ്ണുകൊണ്ടുണ്ടാക്കിയത്)
  2. താലകം

    1. നാ.
    2. അരിതാരം
    3. പനങ്കള്ള്
    4. താഴ്
    5. മണമുള്ള ഒരുതരം മണ്ണ്
    6. ഒരിനം കീടം (വിഷമുള്ളത്)
  3. താലികം

    1. നാ.
    2. ഉള്ളങ്കൈ
    3. കൈകൊട്ട്
    4. കെട്ട്, മുദ്ര
    5. ഗ്രന്ഥത്തിൻറെ പുറംചട്ട
  4. താലുകം

    1. നാ.
    2. താലു
    3. ഒരു രോഗം (താലുവിനെ ബധിക്കുന്നത്)
  5. തിലകം

    1. നാ.
    2. തൊടുകുറി
    3. അലങ്കാരമായത്
    4. മഞ്ചാടി മരം
    5. കർപ്പൂരതുളസി
  6. തൈലകം

    1. നാ.
    2. ചെമ്പും വെളുത്തീയവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഓട്
  7. ദലികം

    1. നാ.
    2. തടി
    3. മരക്കഷണം
  8. ധൂലകം

    1. നാ.
    2. വിഷം
  9. തലക്കം

    1. നാ.
    2. മേന്മ
    3. തലപ്പ് (ചെടികളുടെയും മറ്റും മേലത്തെ അറ്റം)
  10. തിളക്കം

    1. -
    2. നാമരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക