-
തലതഃ
- അടിതൊട്ട്
-
തലിത
- തലമുള്ള
- ഉറപ്പിച്ച
- വറുത്ത
-
തലോത്തി
- തോർത്ത്
-
തുലിത
- തുല്യമാക്കപ്പെട്ട
- തൂക്കിനോക്കപ്പെട്ട
-
തോലിത
- തോലനം ചെയ്യപ്പെട്ട
-
തൈലിത
- എണ്ണപുരട്ടിയ
-
ദലിത
- പീഡിപ്പിക്കപ്പെട്ട
- ദലനം ചെയ്യപ്പെട്ട
- തുറക്കപ്പെട്ട, വികസിച്ച
-
ദളിത
- ദലിത
-
ദാലിത
- വിതറപ്പെട്ട
- ദലനം ചെയ്യപ്പെട്ട
-
ദോലിത
- അങ്ങോട്ടുമിങ്ങോട്ടും ആട്ടപ്പെട്ട, ഇളക്കപ്പെട്ട