1. തലനാര്

    Share screenshot
    1. തലമുടി, തലമുടിയിഴ. (പ്ര.) തലനാരിഴയ്ക്ക് വ്യത്യാസം = അതിസൂക്ഷ്മമായ വ്യത്യാസം, നിസ്സാരമായ വ്യത്യാസം. തലനാരുകീറി = പിശുക്കൻ. തലനാരുകീറുക, -നാരിഴ- = സൂക്ഷ്മമായി അപഗ്രഥിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക