-
തലയണ
- നാ.
-
കിടക്കുമ്പോൾ തല ഉയർത്തിവയ്ക്കാൻ പഞ്ഞിമുതലായവ നിറച്ചുണ്ടാക്കുന്ന ഒരിനം ചെറിയ മെത്ത. (പ്ര.) തലയണമന്ത്രം = കിടപ്പറയിൽ ഭാര്യ ഭർത്താവിനോടു മറ്റു കുഡുംബാംഗങ്ങളെക്കുറിച്ചു പറയുന്ന രഹസ്യങ്ങൾ
-
തലയിണ
- നാ.
-
തലയണ