1. തലയാരി1

    1. നാ.
    2. പ്രധാനി
    3. ഗ്രാമകാവൽക്കാരൻ
    4. മുതുവന്മാരുടെ രണ്ടോമൂന്നോ ഗ്രാമങ്ങളുടെ ഭരണകാര്യത്തിൽ മേൽനോട്ടം വഹിക്കുന്ന ആൾ
  2. തലയാരി2

    1. നാ.
    2. തലയാതിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക