1. തലവൻ

    1. നാ.
    2. പ്രമാണി (ഒരു സമൂഹത്തിൽ നേതൃത്വം വഹിക്കുന്ന വ്യക്തി). തലവത്തം = തലവനെന്ന അവസ്ഥ
  2. തുളുവൻ

    1. നാ.
    2. തുളുദേശക്കാരൻ
  3. തൗളവൻ

    1. നാ.
    2. തുളുനാട്ടുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക