1. തളവാടം1

    1. നാ.
    2. പണിക്കോപ്പ്
    3. പണിക്കോപ്പുകൾ ഇട്ടിരിക്കുന്ന സ്ഥലം
  2. തളവാടം2

    1. നാ.
    2. സൈന്യസങ്കേതം
  3. താളവട്ടം

    1. നാ.
    2. ഒരു സമ്പൂർണതാളം (ഒരു താളത്തിൻറെ ആരംഭം മുതൽ അവസാനംവരെയുള്ള സമയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക