-
തളിക്കൊട്ട
- നാ.
-
ചാണകം മെഴുകിയ ഒരിനം വലിയ കുട്ട (നെല്ലുചുമക്കാൻ ഉപയോഗിക്കുന്നത്)
-
താളക്കേട്
- സംഗീ.
-
താളം തെറ്റൽ, താളപ്പിഴ
- നാ.
-
അടുക്കും ചിട്ടയും ഇല്ലായ്മ, കുഴപ്പം, ക്രമം തെറ്റൽ
-
ത്ളാക്കൊട്ട
- നാ.
-
വെള്ളം തേകാനുള്ള കൊട്ട, തേക്കുട്ട