1. തള്ളുക

    Share screenshot
    1. ബലം പ്രയോഗിച്ചു നീക്കുക
    2. ഉന്തുക
    3. പുറത്തേക്ക് പോരാത്തവണ്ണം സമ്മർദം പ്രയോഗിക്കുക
    4. ഉപേക്ഷിക്കുക, കളയുക
    5. അംഗീകരിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
    1. കുറയ്ക്കുക
    1. ഒരു അനുപ്രയോഗം. ഉദാ: വായിച്ചുതള്ളുക. "ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക