-
തള്ളൽ
- നാ.
-
ആധിക്യം
-
ഉന്തൽ
-
അവഗണിക്കൽ, ഉപേക്ഷിക്കൽ, ഒഴിവാക്കൽ
-
തിരക്ക്
-
ഞെരുക്കം, സമ്മർദം
-
അഹങ്കാരം, മദം. (പ്ര.) തള്ളൽക്കാരർ = അഹങ്കാരികൾ
-
തുള്ളൽ
- നാ.
-
വിറയൽ
-
തുടർച്ചയായി വേഗത്തിൽ തുള്ളിച്ചാടിക്കൊണ്ടിരിക്കൽ
-
ഇളകിയാടൽ
-
കേരളത്തിലെ ഒരു ദൃശ്യകല
-
സിരാപടലങ്ങളുടെ പിരിമുറുക്കം മൂലം ഉണ്ടാകുന്ന അബോധപൂർവവും ശക്തവുമായ ശരീരചലനം
-
തെള്ളൽ
- -
-
നാമരൂപം.