1. തഴയുക

    Share screenshot
    1. ഉപേക്ഷിക്കുക, നിസ്സാരമായിത്തള്ളുക
    2. ചീട്ടുകളിയിൽ ഇറക്കിയ ചീട്ടിൻറെ ഇനം ഇല്ലാതിരിക്കുമ്പോൾ മറ്റേതെങ്കിലും ചീട്ട് ഇടുകയോ ഇനത്തിൽത്തന്നെ കുറഞ്ഞചീട്ട് ഇറക്കുകയോചെയ്യുക. (പ്ര.) തഴയാൻ പുറപ്പെട്ട കൂലിച്ചീട്ടു മേൽത്തുറുപ്പാവുക = നിസ്സാരമായത് സന്ദർഭമനുസരിച്ച് ചിലപ്പോൾ മുഖ്യമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക