1. തഴ1

    Share screenshot
    1. തളിർ
    2. ഇല
    3. മയിൽപ്പീലി
    4. പീലിക്കുട
    5. ഇലയോടുകൂടിയ ചെറിയ കമ്പ്
  2. തഴ2

    Share screenshot
    1. ചീട്ടുകളിയിൽ തഴയുവാൻ വേണ്ടി ഉപയോഗിക്കുന്ന ചീട്ട്
  3. തഴ3

    Share screenshot
    1. തഴപ്പ്
  4. താഴി

    Share screenshot
    1. ഭരണിനക്ഷത്രം
    2. ഒരുതരം പാത്രം, മരവി (മണ്ണുകൊണ്ടുണ്ടാക്കിയത്)
    3. നന്നങ്ങാടി
  5. താഴെ

    Share screenshot
    1. അടിയിൽ, ചുവടെ (പൊക്കത്തിൽനിന്നു തറനിരപ്പിലേക്ക് ഇറങ്ങുന്നതിനെയും മറ്റും കുറിക്കാനും സാധാരണയായി പ്രയോഗം). "താഴെ കൊയ്തവൻ ഏറെചുമക്കണം" (പഴ.)
  6. താഴ്

    Share screenshot
    1. ഒരുപകരണം (കതകും മറ്റും പൂട്ടുന്നതിനുള്ളത്)
  7. തുഴ

    Share screenshot
    1. വള്ളം തുഴയാനുള്ള ഉപകരണം
  8. തൊഴി1

    Share screenshot
    1. "തൊഴിയുക" എന്നതിൻറെ ധാതുരൂപം.
  9. തൊഴി2

    Share screenshot
    1. "തൊഴിക്കുക" എന്നതിൻറെ ധാതുരൂപം.
  10. തൊഴി3

    Share screenshot
    1. അടി
    2. ചവിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക