1. തവ1

    Share screenshot
    1. (യുഷ്മച്ഛബ്ദം ഷഷ്ഠീഏ.വ.) നിൻറെ, നിനക്ക്
  2. തവ2

    Share screenshot
    1. സഭ. (പ്ര.) തവപ്പൊതുവാൾ = സഭാധ്യക്ഷൻ. തവയാരിയർ = സഭയിലെ അംഗങ്ങൾ
  3. തവി

    Share screenshot
    1. കയിൽ (ആഹാരസാധനങ്ങളും മറ്റും കോരിയെടുക്കാനുള്ളത്)
    2. എണ്ണത്തുടം. (പ്ര.) തവിക്കൊത്തകണ = പെണ്ണിനൊത്ത ഭർത്താവ്
  4. തവ്വ

    Share screenshot
    1. അമ്മ
    2. മൂത്തസഹോദരി
    3. ചേട്ട
  5. തവ്വി

    Share screenshot
    1. തവി
  6. താവ1

    Share screenshot
    1. പുല്ലുകൊണ്ടു മൂടിയ ചളിക്കെട്ട്
  7. താവ2

    Share screenshot
    1. ഒരു ഉപകരണം (പാടം നിരപ്പാക്കാനുള്ളത്)
  8. താവി

    Share screenshot
    1. "താവുക" എന്നതിൻറെ ഭൂതരൂപം.
  9. താവ്1

    Share screenshot
    1. ദു:ഖം, പീഡ
  10. താവ്2

    Share screenshot
    1. താഴ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക