1. തസ്യ

    Share screenshot
    1. (തച്ഛബ്ദം പ്ര.പു. ഷഷ്ഠി ഏ.വ.) അവൻറെ, അതിൻറെ, അവന്, അതിന്
  2. തസ്യാ:

    Share screenshot
    1. (തച്ഛബ്ദം സ്ത്രീ പ്ര. പു. ഷഷ്ഠി ഏ.വ.)അവളുടെ, അവൾക്ക്.
  3. തിഷ്യ1

    Share screenshot
    1. പ്രകാശമുള്ള
    2. മംഗളകരമായ
    3. പൂയം നക്ഷത്രത്തിൽ ജനിച്ച
  4. തിഷ്യ2

    Share screenshot
    1. നെല്ലി
    2. പ്രകാശം
  5. ദസ്യു

    Share screenshot
    1. കള്ളൻ
    2. ക്രൂരൻ
    3. അസുരൻ
    4. പുറംജാതിക്കാരൻ
  6. ദാശേയി

    Share screenshot
    1. മുക്കുവസ്ത്രീയുടെ പുത്രി
    2. സത്യവതി
  7. ദാസേയി

    Share screenshot
    1. ദാശേയി
  8. ദിശ്യ1

    Share screenshot
    1. ദിക്കിനെ സംബന്ധിച്ച
    2. ദിക്കിലുള്ള
  9. ദിശ്യ2

    Share screenshot
    1. യാഗവേദിയിൽ സ്ഥാപിക്കുന്ന ഒരുതരം ഇഷ്ടിക
  10. ദൂഷ്യ1

    Share screenshot
    1. ദുഷിപ്പിക്കത്തക്ക
    2. കുറ്റപ്പെടുത്താവുന്ന, നിന്ദിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക