-
താംബലം
- നാ.
-
ഒരിനം ചണം
-
ചണംകൊണ്ടുണ്ടാക്കിയത്
-
താംബൂലം
- നാ.
-
വെറ്റില
-
മുറുക്കാൻ (വെറ്റില, പാക്ക്, ചുണ്ണാമ്പ് മുതലായവ ചേർന്നുള്ള ഒരു ചവർണ വസ്തു)