1. താങ്കൾ

    1. നാ.
    2. അങ്ങ്, അവിടുന്ന്
  2. തിങ്കൾ, തിങ്ങൾ

    1. നാ.
    2. ചന്ദ്രൻ
    3. മാസം
    4. തിങ്കളാഴ്ച
    5. ഒരു മത്സ്യം. തിങ്കളാഴ്ച = ചന്ദ്രനുവാരാധിപത്യം ഉൾല ദിവസം, ആഴ്ചയിലെ രണ്ടാമത്തേത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക