-
താങ്ങി1
- ഭൂതരൂപം.
-
താങ്ങി2
- താങ്ങുന്നത്, വഹിക്കുന്നത്
- ചില യന്ത്രാപകരണങ്ങളും മറ്റും ഉറപ്പിച്ചുനിറുത്തുന്ന ഭാഗം
- ഒരിനം ഊന്ന്
- കളരിപ്പയറ്റിലെ ഒരടവ്. (പ്ര.) താങ്ങിയെടുക്കുക = 1. ഭാരമുള്ള വസ്തുക്കൾ ഉള്ളംകൈയിൽ ഭാരം വരത്തക്കവണ്ണം രണ്ടുകൈകൊണ്ടും പൊക്കുക
- വേദനിക്കാതിരിക്കത്തക്കവിധം മൃദുവായി രണ്ടുകൈകൊണ്ടും താങ്ങി ഉയർത്തുക (ശിശുക്കളെയും രോഗികളെയും മറ്റും). താങ്ങിപ്പിടിക്കുക = 1. വഹിക്കുവാൻ സഹായിക്കുക