1. താങ്ങ്

    1. നാ.
    2. കുന്തത്തിൻറെ പിടി
    3. ഏണി
    4. ആശ്രയം, തുണ, സഹായം
    5. ഏതെങ്കിലും വസ്തുവിനെ താഴോട്ടുവീഴാതെ നിർത്തുന്നതിന് ഉപയോഗിക്കുന്ന ഊന്ന്
    6. താങ്ങി
    7. ഒരിനം ചകിരിപോലുള്ള വസ്തു
    8. മീൻവലയുടെ തൊടുവളയവും ചുരുക്കക്കാലും തമ്മിൽ ബന്ധിക്കുന്ന ചരട്
    9. ചില യന്ത്രാപകരണങ്ങളെയും മറ്റും ഉറപ്പിച്ചുനിർത്തുന്ന ഭാഗം
    10. സം, ഭരണി. താങ്ങുതടി = 1. താങ്ങാനായി വയ്ക്കുന്ന തടി
    11. അമുണ്ടം. താങ്ങുവില = വില ഒരളവിൽ കുറയാതെ താങ്ങിനിർത്താൻ അധികാരികൾ നിശ്ചയിക്കുന്ന വില. താങ്ങുവേര് = വൃക്ഷത്തിൻറെ ശിഖരത്തെ താങ്ങിനിർത്തത്തക്കവിധം പൊട്ടി തറയിലോളം എത്തുന്ന വേര്. ഉദാ: ആലിൻറെ താങ്ങുവേര്
  2. താങ്ങി2

    1. നാ.
    2. താങ്ങുന്നത്, വഹിക്കുന്നത്
    3. ചില യന്ത്രാപകരണങ്ങളും മറ്റും ഉറപ്പിച്ചുനിറുത്തുന്ന ഭാഗം
    4. ഒരിനം ഊന്ന്
    5. കളരിപ്പയറ്റിലെ ഒരടവ്. (പ്ര.) താങ്ങിയെടുക്കുക = 1. ഭാരമുള്ള വസ്തുക്കൾ ഉള്ളംകൈയിൽ ഭാരം വരത്തക്കവണ്ണം രണ്ടുകൈകൊണ്ടും പൊക്കുക
    6. വേദനിക്കാതിരിക്കത്തക്കവിധം മൃദുവായി രണ്ടുകൈകൊണ്ടും താങ്ങി ഉയർത്തുക (ശിശുക്കളെയും രോഗികളെയും മറ്റും). താങ്ങിപ്പിടിക്കുക = 1. വഹിക്കുവാൻ സഹായിക്കുക
    7. വീണുപോകാതെ നീങ്ങാനോ നടക്കാനോ സഹായിക്കുക (വസ്തുക്കളെയോ രോഗികളേയോ എന്നപോലെ)
  3. തൂങ്ങ്

    1. -
    2. "തൂങ്ങുക" എന്നതിൻറെ ധാതുരൂപം.
  4. തെങ്ങ്

    1. നാ.
    2. ഒരു ഒറ്റത്തടിവൃക്ഷം
  5. തൊങ്ങ്

    1. നാ.
    2. നിസ്സാരം
  6. തേങ്ങ, -ങ്ങാ

    1. നാ.
    2. തെങ്ങിൻറെ കായ്, നാളികേരം
  7. തേങ്ങ്

    1. -
    2. "തേങ്ങുക" എന്നതിൻറെ ധാതുരൂപം.
  8. താങ്ങി1

    1. -
    2. ഭൂതരൂപം.
  9. ദിങ്

    1. -
    2. ദിക് (അനുനാസികങ്ങൾക്കുമുമ്പിൽ ദിക് ശബ്ദത്തിൻറെ കകാരം കവർഗാനുനാസികമായി മാറുന്നു).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക