-
കദളീഗർഭം, -ദണ്ഡം
- വാഴപ്പിണ്ടി
-
താണ്ടം
- വേദം പഠിപ്പിക്കുന്നവർക്കുവേണ്ടി രചിച്ചിട്ടുള്ള പദ്യം (വൈദികമായ സങ്കേതങ്ങൾ സംഗ്രഹിച്ചിട്ടുള്ളത്)
-
തുണ്ടം
- കഷണം
- ചെറിയനിലം
- മുഖം, തുമ്പിക്കൈ
-
തുണ്ഡം
- ചുണ്ട്
- വായ്
- തുമ്പിക്കൈ
- പക്ഷികളുടെ കൊക്ക്
-
ദണ്ഡം
- വടി
- ഒരു ദിവ്യാസ്ത്രം
- അളവുകോൽ
- ചതുരുപായങ്ങളിൽ നാലാമത്തേത്, ശിക്ഷ
- സൈന്യപങ്ക്തി