1. താദാത്മ്യം

    1. നാ.
    2. ഒന്ന് മറ്റൊന്നിനോട് ഏകീഭവിക്കൽ, ഒന്നിന് മറ്റൊന്നിനോട് ധർമസാമ്യം മൂലമുണ്ടാകുന്ന ഐക്യം. (പ്ര.) താദാത്മ്യംപ്രാപിക്കുക = ഇഴുകിച്ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക