1. താദർഥ്യം

    1. നാ.
    2. ഉദ്ദേശ്യം, ലക്ഷ്യം
    3. അതിനായിക്കൊണ്ട് എന്ന അവസ്ഥ
    4. ലക്ഷ്യത്തിലുള്ള ഐക്യം
    5. അർത്ഥൈക്യം (അതേ അർത്ഥമായിരിക്കുന്ന സ്ഥിതി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക