-
തന്തി1
- തംബുരു ഫിഡിൽ വീണ മുതലായവയുടെ കമ്പി
- നേർത്തലോഹക്കമ്പി
-
തന്തി2
- പശു
- നെയ്ത്തുകാരൻ
- നൂല്, ചരട്
- നിര, വരി
- ദൈർഘ്യം, വിസ്താരം, വിശാലത
- യാദവവംശജനായ നന്ദൻറെ രണ്ടു പുത്രന്മാരിൽ ഒരാൾ
-
താന്തി
- ആലസ്യം, തളർച്ച
- ശ്വാസതടസ്സം, ശ്വാസംമുട്ട്
-
ദന്തി
- ഒരു ഔഷധച്ചെടി
- ആന
- പൽച്ചക്രം
- ദന്തമുള്ള
-
ദാന്തി
- അടക്കം, ഇന്ദ്രിയ കാമനകളെ നിയന്ത്രിക്കൽ
- തപസ്സ്, തപക്ലേശം സഹിക്കൽ