-
താന്ത്രികൻ
- നാ.
-
തന്ത്രം പഠിച്ചവൻ
-
തന്ത്രം നടത്തുന്നവൻ
-
ഏതെങ്കിലും സിദ്ധാന്തത്തിലോ ശാസ്ത്രത്തിലോ അറിവുള്ളവൻ
-
പണ്ഡിതൻ, വിദ്വാൻ
-
ശാകേ്തയൻ
-
കൗശലക്കാരൻ, സൂത്രക്കാരൻ
-
താന്ദ്രികൻ
- നാ.
-
അലസൻ, മടിയൻ