-
തപ്പുക
- തോൽക്കുക
- പതറുക
- കൊല്ലുക, നശിപ്പിക്കുക
- ക്ലേശിക്കുക, പ്രയാസപ്പെടുക
- കാണാൻ കഴിയാത്തവസ്തു കൈകൊണ്ടു തിരയുക, കൈകൊണ്ടോ കാലുകൊണ്ടോ തൊട്ടു പരിശോധിക്കുക, തൊട്ടറിയുക
-
താപക
- ചൂടാക്കുന്ന
- ദു:ഖമുളവാക്കുന്ന
-
തുപ്പാക്കി
- തോക്ക്
-
തുപ്പുക
- വായിൽനിന്നും എന്തെങ്കിലും ശക്തിയോടെ പുറത്തുതള്ളുക
- ഉമിനീരു തെറിപ്പിക്കുക
-
ദീപക
- ദഹനശക്തി വർധിപ്പിക്കുന്ന
- ഉത്തേജിപ്പിക്കുന്ന
- പ്രകാശിപ്പിക്കുന്ന, തിളങ്ങുന്ന
- ജ്വലിപ്പിക്കുന്ന
- ഗോചരമാക്കുന്ന, വ്യക്തമാക്കുന്ന
-
ദീപിക
- തീക്കൊള്ളി
- വിളക്ക്
- ചന്ദ്രിക
- കഈളക്ക്, ചൂട്ട്
- അർത്ഥംവെളിപ്പെടുത്തുന്നത്, വ്യക്തമാക്കുന്നത്
-
ധൂപിക
- ധൂപം ഒരുക്കുന്നവൾ