-
താപകം
- നാ.
-
പനി, (ശരീരത്തിലെ) ചൂട്, രജോഗുണം
-
തുപ്പകം, തുളം
- നാ.
-
നെയ്യ്
-
ദീപകം
- നാ.
-
കുങ്കുമം
-
കുറാശാണി
-
പരുന്ത്
-
മയിലോശിക
-
പ്രകാശിപ്പിക്കുന്നത്, വിളക്ക്, ദീപനാളം
-
തിളങ്ങുന്ന വസ്തു
-
ദീപകാലങ്കാരം