-
തപനി
- ചൂട്
- തപതീനദി
- ഗോദാവരീനദി
-
താപന
- താപക
-
താപനി
- തപനതനയൻ
-
താപ്പാന
- കാട്ടാനയെ കുഴിയിൽനിന്നും കയറ്റി മെരുക്കിയെടുക്കാൻ പരിശീലിപ്പിച്ചിട്ടുള്ള നാട്ടാന
- പരിചയസമ്പന്നനായ തന്ത്രശാലി
-
തീപ്പണി
- ചീത്തത്തൊഴിൽ
- കടുപ്പമുള്ള ജോലി
-
തുപ്പൻ1
- സുബ്രഹ്മണ്യൻ
- ബലവാൻ
-
തുപ്പൻ2
- ചാരൻ
- കുറ്റാന്വേഷകൻ
-
തൊപ്പൻ
- അധികം, ധാരാളം
-
തോപ്പൻ
- തോലുപോലുള്ള, ശുഷ്കിച്ച
-
ദീപന
- ഉത്തേജിപ്പിക്കുന്ന
- ദഹനത്തെ സഹായിക്കുന്ന
- ദഹിപ്പിക്കുന്ന
- ജ്വലിപ്പിക്കുന്ന