1. താപശമനകരചതുഷ്ടയം

    1. നാ.
    2. "ദു:ഖത്തെ ശമിപ്പിക്കുന്ന നാലുകാര്യങ്ങൾ", ഈശ്വരപൂജ, ബുദ്ധിമാന്മാരെ അനുസരിക്കൽ, വിദ്വാന്മാരെ ബഹുമാനിക്കൽ, പാപകർമങ്ങളെ വെറുക്കൽ ഇവനാലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക