1. താപി1

    1. വി.
    2. ചൂടുള്ള
    3. ദു:ഖമുള്ള
    4. ചൂടുപിടിപ്പിക്കുന്ന
    5. ദു:ഖിപ്പിക്കുന്ന
  2. താപി2

    1. നാ.
    2. യമുനാനദി
    3. തപതീനദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക