1. താമരം1

    1. നാ.
    2. വെള്ളം, നെയ്യ്
  2. താമരം2

    1. നാ.
    2. ചാരായം
  3. താമ്രം

    1. നാ.
    2. ചെമ്പ്
    3. ചെമപ്പുനിറം, ചെമപ്പുനിറമുള്ളത്
    4. ഒരിനം കന്മദം (ചെമ്പുകലർന്നിട്ടുള്ളത്)
  4. തിമിരം

    1. നാ.
    2. ഒരു നേത്രരോഗം
    3. ഇരുട്ട്
  5. തൂമരം

    1. നാ.
    2. തടി അളക്കാനുള്ള ഒരളവ്
  6. തോമരം

    1. നാ.
    2. ഇരുമ്പുകൊണ്ടുള്ള ഒരുതരം ആയുധം
  7. തൈമിരം

    1. നാ.
    2. തിമിരത്തെ സംബന്ധിച്ച
  8. ധൂമ്രം

    1. നാ.
    2. പുക
    3. ഒട്ടകം
    4. പാപം
    5. ദുഷ്ടത
    6. കറുപ്പും ചെമപ്പുംകൂടി കലർന്ന നിറം
    7. അറബിക്കുന്തിരിക്കം
  9. ധൗമ്രം

    1. നാ.
    2. ധുമ്രവർണം
    3. വീടുവയ്ക്കാൻ ഒരുക്കിയിട്ട തറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക