-
തമ്പി
- അനുജൻ
- ഒരു സ്ഥാനപ്പേര്
- ഒരു പുരുഷ നാമം
- രാജപത്നിയായ നായർസ്ത്രീയുടെ പുരുഷ സന്താനം (തിരുവിതാംകൂറിൽ)
-
തമ്പ്
- കൂടാരമടിച്ച് താമസിക്കുക
- അമാന്തിക്കുക
-
താമ്പ്
- കയറ്
- നിയന്ത്രണം
- മാടുകളെ വിൽക്കുന്ന സമയത്ത് കയറുമാറുമ്പോൾ വാങ്ങുന്ന ആൾ ഉടമസ്ഥനുകൊടുക്കുന്ന പാരിതോഷികം
- കിണറ്റുപാള
-
തീമ്പ്
- വിഷം
-
തുമ്പ1
- ഒരു ഏകവാർഷികസസ്യം, തുമ്പച്ചെടി
-
തുമ്പ2
- അടുപ്പ്
- നെല്ലുസൂക്ഷിക്കുവാൻ മുളകൊണ്ടു നിർമിക്കുന്ന കുട്ട
-
തുമ്പി
- ആന
- വണ്ട്
- തുമ്പിക്കൈ
- പൂത്തുമ്പി
- പനച്ചിമരം
-
തുമ്പ്
- തെളിവ്
- അറ്റം
- വിവേകം
- നാര്
- ബട്ടൺ
-
തൂമ്പ1
- കിളയ്ക്കുവാനുള്ള ഒരുപകരണം, മൺവെട്ടി, കൈക്കോട്ട്
-
തൂമ്പ2
- ഈറകൊണ്ട് നിർമിച്ച ഒരിനം കൂട