1. തമര്1

    Share screenshot
    1. ഒരു ഉപകരണം, വെറുമ (കല്ലിലും തടിയിലും മരും തുളയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്). (പ്ര.) തമരടിക്കുക = പാറയിൽ തമരുപയോഗിച്ച് തുളയുണ്ടാക്കുക
  2. തമര്2

    Share screenshot
    1. ഉടമസ്ഥൻ
    2. സ്വന്തം നാട്
    3. സ്നേഹിതന്മാർ
    4. ഉടയവർ
    5. പുലയർ ഈഴവരെ ബഹുമാനസൂചകമായി വിളിച്ചിരുന്ന പേര്
  3. താമര

    Share screenshot
    1. വിഷ്ണു
    2. വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിൻറെ പൂവ്
    3. താമരമുള്ള്താമരക്കണ്ണൻ
    4. ഒരിനം ചേമ്പ്. താമരക്കണ്ണി = സുന്ദരി
  4. താമ്രി

    Share screenshot
    1. ഒരിനം നാഴികവട്ട
  5. താമ്ര1

    Share screenshot
    1. ചുവന്ന, ചെമ്പുനിറമുള്ള
    2. ചെമ്പുകൊണ്ടുണ്ടാക്കിയ
  6. താമ്ര2

    Share screenshot
    1. ചെമന്ന കുന്നി
    2. മഞ്ചട്ടി
    3. സക്ഷപുത്രി (കശ്യപപത്നിമാരിൽ ഒരാൾ. പക്ഷികളുടെ മാതാവ്)
    4. ത്വക്കിൻറെ ഏഴുപാളികളിൽ നാലാമത്തേത്
    5. മലന്തിപ്പലി
    1. ഒരു നദി
    2. വസുദേവൻറെഭാര്യമാരിൽ ഒരുവൾ
  7. തിമിര

    Share screenshot
    1. ഇരുണ്ട
  8. തിമിർ

    Share screenshot
    1. "തിമിർക്കുക" എന്നതിൻറെ ധാതുരൂപം.
  9. ധൂമ്ര

    Share screenshot
    1. ധൂമത്തിൻറെ നിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക