1. താമ്രിക1

    1. വി.
    2. ചെമ്പുകൊണ്ടുള്ള
  2. താമ്രിക2

    1. നാ.
    2. ചെമന്നകുന്നി
    3. താമ്രി
  3. തിമിരുക

    1. ക്രി.
    2. അധികമാകുക
    3. വീർക്കുക
    4. വളരുക
  4. തോമരിക

    1. നാ.
    2. തൂവരിമണ്ണ്
  5. തോമാരിക

    1. നാ.
    2. തുവരപ്പയറ്
  6. തിമിറുക

    1. ക്രി.
    2. അഹങ്കരിക്കുക
    3. വാശിപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക