1. ഗണ്ഡൂഷജലം, -തോയം

    Share screenshot
    1. കവിൾക്കൊണ്ട വെള്ളം, ഒരുകവിൾനിറയെ വെള്ളം
    2. കവിൾക്കൊള്ളാനുള്ള വെള്ളം
  2. തയം

    Share screenshot
    1. രക്ഷ
  3. തായം1

    Share screenshot
    1. കളരിപ്പയറ്റിലെ ഒരടവ്
    2. കൗശലം, സൂത്രം
    3. വിജയം
    4. ഒരിനം ചൂതുകളി
    5. ചൂതുകരു, പകിട
  4. തായം2

    Share screenshot
    1. ദായം. ഉഗാ: മക്കത്തായം, മരുമക്കത്തായം
  5. തുയ്യം1

    Share screenshot
    1. മേന്മ
    2. തികവ്
    3. വെണ്മ
    4. പരിശുദ്ധി
  6. തുയ്യം2

    Share screenshot
    1. അറ്റം, മുകളറ്റം
  7. തൂയം1

    Share screenshot
    1. പരിശുദ്ധി
  8. തൂയം2

    Share screenshot
    1. അറ്റം
  9. തെയ്യം

    Share screenshot
    1. കേരളത്തിലെ ആരാധനാപരമായ ഒരു അനുഷ്ഠാനം, ഇതിൽ കെട്ടിയാടുന്ന ദിവ്യശക്തികളുടെ കോലം
  10. തോയം1

    Share screenshot
    1. വെള്ളം
    2. ഇരുവേലി
    3. പൂരാടം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക