1. തായാടുക1

    Share screenshot
    1. കളിക്കുക, ചൂതുകളിക്കുക
    2. കുസൃതികാണിക്കുക, ദുസ്സാമർഥ്യം കാണിക്കുക
  2. തായാടുക2

    Share screenshot
    1. ഉപദ്രവം ഉണ്ടാക്കുക, നാശംചെയ്യുക
    2. കൊള്ളയിടുക. (പ്ര.) തായാട്ടം തായാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക